STATEപാലക്കാട് രാഹുലിന് പകരം കെ എസ് ജയഘോഷ്; ഒ.ജെ. ജനീഷും ബിനു ചുള്ളിയിലും അബിന്‍ വര്‍ക്കിയും കെ.എം. അഭിജിത്തും അടക്കമുള്ളവരുടെ പേരുകളുമായി 16 സീറ്റ് ചോദിച്ച് യൂത്ത് കോണ്‍ഗ്രസ്; കനുഗോലു റിപ്പോര്‍ട്ടും മിസ്ത്രിയുടെ വരവും നിര്‍ണ്ണായകമാകും; സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് വേഗം കൂട്ടി കോണ്ഗ്രസ്മറുനാടൻ മലയാളി ബ്യൂറോ8 Jan 2026 6:40 PM IST